Friday, March 13, 2009

ഭാഷകള്‍ മരിക്കുന്നു

മരിക്കുന്ന ഭാഷകള്‍

 

196 ഇന്ത്യന്‍ ഭാഷകള്‍ മരിക്കുന്നു. ഇത് എന്‍റെ കണ്ടുപിടുത്തമല്ല ഹീന്ദുസ്ഥാന്‍ ടൈംസ് പത്രത്തില്‍ മാര്‍ച്ച് മൂന്നിന് വന്ന വാര്‍ത്തയാണിത്. ലോകത്തില്‍ എറ്റവുമധികം ഭാഷകള്‍ മരിച്ചു‍കൊണ്ടിരിക്കുന്ന പ്രദേശം ഇന്ത്യയാണത്രെ. യുനെസ്കോയുടെ അന്യം നിന്നുപോകുന്ന ഭാഷാഭൂപടത്തില്‍ നിന്നും കിട്ടിയ വിവരങ്ങള്‍ താഴെക്കൊടുക്കുന്നു.

 

രാജ്യം

അന്യം നിന്നുപോകുന്ന ഭാഷകളുടെ എണ്ണം

അഫ്ഗാനിസ്ഥാന്‍

23

അല്‍ബേനിയ

4

അള്‍ജീരിയ

13

അംഗോള

4

അര്‍ജന്‍റീന

18

അര്‍‍മേനിയ

2

ഓസ്ട്രേലിയ

108

ഓസ്ട്രിയ

5

അസര്‍‍ബെജാന്‍

11

ബംഗ്ലാദേശ്

5

ബെലാറസ്

4

ബെല്‍ജിയം

8

ബെല്‍സി

4

ബെനിന്‍

1

ഭൂട്ടാന്‍

19

ബൊളീവിയ

39

ബോസ്നിയ അന്‍ഡ് ഹെര്‍സംഗോവിയ

2

ബോട്സ്വാന

11

ബ്രസീല്‍

190

ബള്‍ഗേറിയ

6

ബൂര്‍ക്കിനാ ഫാസോ

1

കെബോഡിയ

19

കാമറൂണ്‍

36

കാനഡ

88

മദ്ധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്ക്

5

ഛഡ്

29

ചിലി

7

ചൈന

143

കൊളംബിയ

68

കോംഗോ

2

കൂക്ക് ദ്വീപ്

4

കോസ്റ്റാറിക്ക

9

കോട്ടെ ഡില് ‍വോറെ

4

ക്രൊയേഷ്യ

8

സെപ്രസ്

1

ചെക്ക് റിപ്പബ്ലിക്ക്

4

ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ

6

ഡോന്‍മാര്‍ക്ക്

4

ഡൊമിന്ക്ക

1

യൂകുഡോര്‍

20

ഈജിപ്ത്

3

ഈ ഐ സാല്‍വഡോര്‍

2

ഇക്വറ്റോറിയല്‍ ഗ്വിനിയ

3

എറിറ്റേറ

1

എസ്റ്റോണ്യ

3

എത്യോപ്പിയ

28

ഫാരോ ദ്വീപ്

1

ഫിജി

1

ഫിന്‍ലന്‍ഡ്

7

ഫ്രാന്‍സ്

26

ഫ്രഞ്ച് ഗ്വിയന്ന

4

ഫ്രഞ്ച് പോളിനേഷ്യ

4

ഗബോണ്‍

8

ജോര്‍ജിയ

11

ജോര്‍മ്മനി

13

ഘാന

5

ഗ്രീസ്

10

ഗ്രീന്‍ലന്‍ഡ്

3

ഗുവാം

1

ഗ്വാണ്ടിമാല

23

ഗ്വിനിയ

8

ഗ്വിനിയ-ബിസ്സൌ

3

ഗുയന്ന

12

ഹോന്‍ഡൂരസ്

8

ഹംഗറി

5

ഇന്ത്യ

196

ഇന്തോനേഷ്യ

147

ഇറാഖ്

8

ഇറാൻ

25

അയർലൻ‍ഡ്

1

ഇസ്രയെ

13

ഇറ്റലി

31

ജപ്പാന്‍

8

ജോർദ്ദാന്‍

2

ഖസാക്കിസ്ഥാൻ

1

കെനിയ

1

കിര്‍ഗിസ്ഥാൻ

2

ലാവോ ജനാധിപത്യ രാഷ്ട്രം

31

ലത്വിയ

5

ലബനൻ

2

ലിസോതോ

1

ലിബ്യൻ അറബ് ജമഹിരിയ

6

ലിച്ചെന്‍സ്റ്റീന്‍

1

ലിത്വേനിയ

4

ലക്സംബര്‍ഗ്

3

മലേഷ്യ

25

മാലി

2

മൌറീറ്റാനിയ

3

മെക്സിക്കോ

144

മൈക്രോനേഷ്യ

13

മൊണാക്കോ

1

മെഗോളിയ

7

മോണ്ടെംഗ്രോ

1

മൊറോക്കോ

7

മ്യാൻമാർ

28

നമീബിയ

1

നൌറു

2

നേപ്പാൾ

71

നെതർലാൻഡ്സ്

6

ന്യൂ കാലിഡോണിയ

18

ന്യുസ്ലൻ‍ഡ്

1

നിക്കരാഗ്വേ

11

നിഗെര്‍

2

നൈജീരിയ

29

നിയൂ

1

നോർഫ്ലോക്ക് ദ്വീപ്

1

നോർവേ

6

ഒമാൻ

8

പാകിസ്ഥാൻ

27

പാലു

2

പാലസ്തീനിയന്‍ ടെറിട്ടറി

1

പനാമ

9

പപ്പുവ ന്യൂഗിനിയ

98

പരാഗ്വെ

12

പെറു

62

ഫിലിപ്പെൻസ്

15

പിച്ച്ക്രെയിന്‍

1

പോളണ്ട്

9

പോര്‍ച്ചുഗൽ

1

മോൾഡോവ റിപ്പബ്ലിക്ക്

2

റൊമാനിയ

11

റഷ്യന്‍ ഫെഡറേഷൻ

131

സാൻ മറിനോ

1

സെനഗൽ

15

സെർബിയ

6

സെയിറ ലിയോൺ

5

സ്ലോവാക്യ

5

സ്ലൊവേന്യ

3

സോലമൻ ഐലൻഡ്

18

സൌത്ത് ആഫ്രിക്ക

10

സ്പെയിൻ

4

ശ്രീലങ്ക

1

സുഡാൻ

65

സുരിനാം

8

സ്വീഡൻ

9

സ്വിറ്റ്സർലൻ‍ഡ്

8

സിറിയൻ അറബ് റിപ്പബ്ലിക്

7

താജിക്സ്ഥാൻ

11

തായ്ലൻഡ്

24

മുൻ യൂഗോസ്ലാവിക് റിപ്പബ്ലിക്ക് (മാസിഡോണ്യ)

7

തിമൂർ ലെസ്റ്റെ

6

ടോഗോ

1

ടൊക്കേലു

1

ടുണീഷ്യ

3

തുർക്കി

18

തുവാലു

1

ഉഗാണ്ട

6

ഉക്രെൻ

15

യുണൈറ്റഡ് കിംഗ്ഡം

11

ടാൻസാനിയ

12

അമേരിക്ക

191

ഉറുഗ്വെ

1

ഉസ്ബെക്കിസ്ഥാൻ

3

വനൌട്ടു

46

വെനിസ്വെല

34

വിയറ്റ്നാം

27

പശ്ചിമ സഹാറ

1

യെമൻ

4

അവലംബം യെനെസ്കോ

http://www.unesco.org/culture/ich/index.php?pg=00206

 

 

എറ്റവും കൂടുതൽ ഭാഷകൾ അന്യം നിന്ന് പോകുന്ന രാഷ്യങ്ങളെ സംബന്ധിച്ച വിവരം താഴെക്കൊടുത്തിരിക്കുന്ന ചിത്രത്തിൽ

അങ്ങിനെ നാം വീണ്ടും ലോകത്ത് ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നു.

 

ഇന്ത്യയിൽ ഒൻപത് ഭാഷകൾ  അന്യം നിന്നു പോയിക്കഴിഞ്ഞു.